Comments for കേരള മുഖ്യമന്ത്രിയ്ക്കുള്ള കത്തുകള്‍/Letters to CM Kerala

Comment on സ്കൂളുകളിലെ ലിനക്സ് പഠനത്തിന് പാര പണിയുന്നു by चन्द्रशेखरन नायर
Yes Devan Hari Kumar

The latest edition  ubuntu 7.10 is completely free. It will get with so many publications in India or you can apply for a free CD.  Ububtu is a software libre. You are entitled to copy, reinstall, modify and redistribute the CD for yourself and your friends. Share the spirit of Ubuntu. Visit: http://www.ubuntu.com and http://www.canonical.com

Comment on സ്കൂളുകളിലെ ലിനക്സ് പഠനത്തിന് പാര പണിയുന്നു by Devan Hari Kumar
Is Linux is free ??

Comment on സ്കൂളുകളിലെ ലിനക്സ് പഠനത്തിന് പാര പണിയുന്നു by चन्द्रशेखरन नायर
ഇപ്രകാരം ദേശാഭിമാനി വാര്‍ത്ത - 24-12-07

സ്കൂളുകളില്‍ ഇനി സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം

തിരു: സംസ്ഥാനത്തെ സ്കൂളുകളില്‍ ഐടി പഠനത്തിന് ഇനി സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം. ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ഐടി പഠനവും പരീക്ഷയും മേളയുമെല്ലാം സ്വതന്ത്ര സോഫ്റ്റ്വെയറിലാകുന്നതോടെ കേരളം ഈ മേഖലയില്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും.

ഐടി പഠനം സ്വതന്ത്ര സോഫ്റ്റ്വെയറിലാകണമെന്ന് സര്‍ക്കാര്‍ ഉത്തരവ്് വരുംമുമ്പെ ഹൈസ്കൂളുകളിലെ ഒന്നാംപാദ പരീക്ഷ നടന്നത് ഈ സോഫ്റ്റ്വെയറുപയോഗിച്ചായിരുന്നു. 8, 9, 10 ക്ളാസുകളിലായി 15ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ ഐടി പ്രാക്ടിക്കല്‍ പരീക്ഷ സ്വതന്ത്ര സോഫ്റ്റ്വെയറുപയോഗിച്ച് എഴുതിയത്. ഇനി രണ്ടാംപാദം പരീക്ഷയും എസ്എസ്എല്‍സി പരീക്ഷയും പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലായിരിക്കും. കഴിഞ്ഞ വര്‍ഷംവരെ പത്തില്‍താഴെ സ്കൂളിലാണ് സ്വതന്ത്ര സോഫ്റ്റ്വെയറില്‍ മാത്രമായി പരീക്ഷ നടന്നത്.

ഈ വര്‍ഷം ഐടി മേള പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് നടത്തുകയെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

മേളയില്‍ ഡിജിറ്റല്‍ പെയിന്റിങ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, പ്രോഗ്രാമിങ് തുടങ്ങി മുഴുവന്‍ മത്സരവും സ്വതന്ത്ര സോഫ്റ്റ്വെയറിലാണ്. ഏഴാംക്ളാസില്‍ 38 വിദ്യാഭ്യാസജില്ലകളില്‍ ജനുവരിയില്‍ നടത്തുന്ന ഐടിപഠനവും ഇത് ഉപയോഗിച്ചായിരിക്കും.

സ്കൂളുകളില്‍ മൈക്രോ സോഫ്റ്റിനെ കുടിയിരുത്തുന്നു എന്ന പ്രചാരണം ശരിയല്ല. ഉടമസ്ഥാവകാശമുള്ള ഒരു സോഫ്റ്റ്വെയറും സ്കൂള്‍ ലാബുകളില്‍ വിന്യസിക്കേണ്ട സാഹചര്യമില്ലെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഡാറ്റാ എന്‍ട്രി സോഫ്റ്റ്വെയറും യുവജനോത്സവ സ്കോര്‍ രേഖപ്പെടുത്താനുള്ള സോഫ്റ്റ്വെയറും ഐടി@സ്കൂള്‍ പദ്ധതി പ്രകാരം വിതരണംചെയ്തതോ സ്കൂളിലെ ലാബുകളില്‍ വിന്യസിക്കുന്നതിനുള്ളതോ അല്ല. വിദ്യാര്‍ഥികള്‍ ഈ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കേണ്ട കാര്യമില്ല.

വളരെ പെട്ടെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പതിപ്പ് വികസിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും കൂടുതല്‍ പണം ആവശ്യമാണെന്നും കണ്ടതിനാലാണ് കഴിഞ്ഞവര്‍ഷം തയ്യാറാക്കിയത് ഈ വര്‍ഷവും ഉപയോഗിച്ചത്. യുവജനോത്സവത്തിനുള്ള സോഫ്റ്റ്വെയര്‍ ഒരു അധ്യാപകന്‍ കഴിഞ്ഞവര്‍ഷം തയ്യാറാക്കിയ പതിപ്പാണ് ഉപയോഗിച്ചത്. അതേസമയം, ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഉച്ചക്കഞ്ഞിവിതരണത്തിനും സ്റാഫ് ഫിക്സേഷനും മറ്റും തയ്യാറാക്കിയ പുതിയ ആപ്ളിക്കേഷനുകളെല്ലാം സ്വതന്ത്ര സോഫ്റ്റ്വെയര്‍ പതിപ്പുകളാണ്.

വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ആപ്ളിക്കേഷനുകളും വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളും സ്വതന്ത്ര സോഫ്റ്റ്വെയറിലാക്കാന്‍ നടപടി എടുത്തുവരികയാണെന്നും അന്‍വര്‍ സാദത്ത് അറിയിച്ചു.

Comment on പാഠപുസ്തകം ലക്ഷങ്ങള്‍ പാഴാകുന്നു by സതീഷ്
ചന്ദ്രേട്ടാ, VKN ന്റെ ജനറല്‍ ചാത്തന്‍സ് എന്ന പുസ്തകം വായിച്ചിട്ടുണ്ടോ? പാഠപുസ്തകം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ആ പുസ്തകം ഓര്‍മ്മ വരും!

Comment on സ്കൂളുകളിലെ ലിനക്സ് പഠനത്തിന് പാര പണിയുന്നു by चन्द्रशेखरन नायर
സ്കൂളില്‍ പഠിപ്പിക്കുന്നതുതന്നെ പകര്‍പ്പവകാശ നിയമപ്രകാരം ക്രിമിനല്‍ കുറ്റം ചെയ്യാനാണെങ്കില്‍ കുട്ടികള്‍‍ വളര്‍ന്ന് ഇതിനേക്കാള്‍ വലിയ കുറ്റം ചെയ്യുമെന്നുതന്നെ വിശ്വസിക്കാം. ഒന്നുകില്‍ ലൈസന്‍സുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുക. അല്ലെങ്കില്‍ പൂര്‍ണ സ്വാതന്ത്ര്യമുള്ള സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക. അതല്ലെ നല്ലത്.

Comment on സ്കൂളുകളിലെ ലിനക്സ് പഠനത്തിന് പാര പണിയുന്നു by Nandakumar
ലിനക്സ് ഒരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആയതു കൊണ്ടു തന്നെ പലര്‍ക്കും അതില്‍ താല്പര്യം കാണില്ല. മൈക്രോ സോഫ്റ്റാവുമ്പോള്‍ കമ്മീഷന്‍ കിട്ടുമല്ലോ?. കൊള്ള വിലയ്ക്ക് പ്രോഗ്ഗ്രാമുകള്‍ അടിച്ചേൽപ്പിക്കാന്‍ ഒരു വേദി.  ഓടീ നടന്ന് പൈറേറ്റഡ് കോപ്പി പിടിക്കുന്നതിനു മുന്‍പ് പ്രോഗ്രാമുകളുടേ വില അൽപ്പം കുറച്ചിരുന്നെങ്കില്‍ (അവരുടെ ആസ്തി നോക്കുമ്പോള്‍ ഫ്രീയായി ക്കൊടുത്താലും നഷ്ട്ടം വരില്ല ) ജനങ്ങള്‍ ഇങ്ങനെ കോപ്പി ഉണ്ടാക്കി ഉപയോഗിക്കുമായിരുന്നൊ?

Comment on സ്കൂളുകളിലെ ലിനക്സ് പഠനത്തിന് പാര പണിയുന്നു by മൈക്രോസോഫ്ടിനെ സ്കൂളുകളില്‍ കുടിയിരുത്തുന്നു « സമസ്‌തം
[...] പോകുന്നത്‌. കാത്തിരുന്നു കാണാം. ചന്ദ്രശേഖരന്‍ നായര്‍  തന്റെ ബ്ലോഗില്‍ [...]

Comment on കേരള മുഖ്യമന്ത്രി ഇതും വായിക്കണം by കേരളഫാര്‍മര്‍
മുസാഫിര്‍: അതെങ്ങിനെയാണ് കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍ക്ക്‌  ഇത്‌ ഉള്‍ക്കൊള്ളുവാന്‍ കഴിയുക. ക്ലാസ്സിഫൈഡ്‌സ്‌ ലഭിക്കുന്നത്‌ ഇന്ഡസ്ട്രികളില്‍ നിന്നല്ലെ. അത്‌ കളയാന്‍ ആരെങ്കിലും തയ്യാറാകുമോ?

Comment on കേരള മുഖ്യമന്ത്രി ഇതും വായിക്കണം by മുസാ‍ഫീര്‍
മലയാളത്തിലെ പ്രമുഖരായ കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍ക്കൊന്നും ഇതില്‍ താല്‍പ്പര്യമില്ല അല്ലെ ചന്ദ്രേട്ടാ ?

Comment on കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ മാത്രം പോര ഏറ്റെടുക്കുവാന്‍ ഇനിയുമുണ്ട്‌ by കേരള മുഖ്യമന്ത്രി - മലയാളിക്ക്‌ അഭിമാനിക്കാം « ഒരു കര്‍ഷകന്‍ സംസാരിക്കുന്നു
[...] ഇതുമായി ബന്ധപ്പെട്ട ഒരു ലിങ്ക്‌ : കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ മാത്ര… [...]